
കൊല്ലം: കരിക്കോട് എം.ഇ.എ ജംഗ്ഷൻ കടയഴികത്ത് വീട്ടിൽ (ഫരീദിയ നഗർ-25) പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ സലാഹുദ്ദീൻ (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് സിയാറത്തുംമൂട് ജുമാ മസ്ജിദ്ദ് കബർസ്ഥാനിൽ. ഭാര്യ: അസുറ ബീവി. മക്കൾ: സിമി, സിബിൻ. മരുമക്കൾ: ജാഫർ, നെസ്മി.