കറവൂർ: കുറുന്തമൻ മഞ്ജു ഭവനിൽ വിജയൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ഗീത. മക്കൾ: മഞ്ജു, മായ. മരുമക്കൾ: അനുരാജ്, അജീഷ്. സഞ്ചയനം 21ന് രാവിലെ 9ന്.