
പുനലൂർ: ചെമ്മന്തൂർ പകിടിയിൽ ശ്രീപത്മത്തിൽ റിട്ട. സബ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ ഭാര്യ ഗിരിജ (67) നിര്യാതയായി. മക്കൾ: എസ്.ശ്രീജിത്ത് (വെർട്ടിക്കിൾ ഹെഡ്, സൗത്ത് കേരള, അശോക് ലൈലൻഡ് (ടി.വി.എസ് മൊബിലിറ്റി), ശ്രീജേഷ് (റവന്യു ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: സിംലി, പാർവതി.