മൺറോത്തുരുത്ത്: കിടപ്രം തേക്ക് കന്നിട്ടയിൽ പടിഞ്ഞാറ്റതിൽ പ്രസാദിന്റെയും ഷീജയുടെയും മകൻ പി.പ്രണവ് (17) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. സഹോദരൻ: പ്രമോദ്.