
കൊല്ലം: മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ ആശ്രാമം ഹരീശ്രീ നഗർ 129 സാഫല്യത്തിൽ മാർട്ടിൻ.സി.ഗോമസ് (78) നിര്യാതനായി. സംസ്കാരം നാളെ. വടക്കുംഭാഗത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ കൗൺസിലറായിട്ടുണ്ട്. ഭാര്യ: പ്രമീള മാർട്ടിൻ. മക്കൾ: ആന്റണി ജോർജ് ഗോമസ്, ആൻ മേരി ജോർജ് ഗോമസ്. മരുമക്കൾ: അനുജോർജ് സെബാസ്റ്റ്യൻ, ഷേർലി.