
പെരുമൺ: ഷാജി ഭവനിൽ (മുള്ളുവിള) പരേതനായ ഡി.ആന്റണിയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ എൽ.സലോമി (89, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പെരുമൺ മുണ്ടയ്ക്കൽ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ടെറൻസ് ആന്റണി (റിട്ട. ചീഫ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ്), എസ്.ഷീല (റിട്ട. ഡെപ്യുട്ടി കമ്മിഷണർ, ജി.എസ്.ടി വകുപ്പ്), എ.ഷേർലി (റിട്ട. ഹെഡ്മിസ്ട്രസ്), എ.ഷൈനി (അദ്ധ്യാപിക, സെന്റ് ജൂഡ് എച്ച്.എസ്, മുഖത്തല), എ.ഷെറിൻ (അദ്ധ്യാപിക, ഗവ. ബോയ്സ് എച്ച്.എസ്.എസ്, കൊല്ലം). മരുമക്കൾ: മേരി മെറ്റിൽഡ (റിട്ട. എക്സി. എനജിനിയർ, ഇറിഗേഷൻ വകുപ്പ്), ജസ്റ്റിൻ ജോൺ (റിട്ട. സബ് രജിസ്ട്രാർ), ബെർട്ടിൽ സഖറിയ (റിട്ട. സൂപ്രണ്ട്, മണ്ണു സംരക്ഷണ വകുപ്പ്), ടോം സാജൻ റെജീസ് (റിട്ട. ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ, പി.ഡബ്യു.ഡി), ജോൺസൺ പ്രേംകുമാർ (റിട്ട. ജോ. കമ്മിഷണർ, ഗ്രാമവികസന വകുപ്പ്).