k

ചാത്തന്നൂർ: താഴം നമ്പരുവിള വീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പ്രസന്നകുമാരി, പരേതരായ രാജേഷ്, സുരേഷ്. മരുമകൻ: മോഹൻദാസ്.