p

കൊല്ലം: വാളത്തുംഗൽ എം.എസ് നിവാസിൽ പരേതനായ മുരളീധരന്റെയും ശാന്തമ്മയുടെയും മകൻ ബൈജു (53)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പ്രീത ദാസ്.