
കല്ലുവാതുക്കൽ: മേവനക്കോണം അനിൽ ഭവനിൽ സി.ദാമോദരൻപിള്ള (91) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: പരേതയായ പൊന്നമ്മഅമ്മ. മക്കൾ: ജയപ്രകാശ് (റിട്ട. സബ് ഇൻസ്പെക്ടർ), മധുസൂദനൻ (റിട്ട. അസി. എക്സൈസ് കമ്മിഷണർ), വസന്തകുമാരി, അംബിക, അനിൽകുമാർ (ഗൾഫ്). മരുമക്കൾ: ശ്രീലത (ആർ.ഡി ഏജന്റ്), റാണി (ബാങ്ക് സ്റ്റാഫ്), തങ്കപ്പൻപിള്ള, ഗായത്രി (അദ്ധ്യാപിക), പരേതനായ സജീവ്.