
പുനലൂർ: നെല്ലിപ്പള്ളി കല്ലാറ്റിൽ പുത്തൻ വീട്ടിൽ എം.മത്തായി (72, തങ്കച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെല്ലിപ്പള്ളി സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഓമന മത്തായി. മക്കൾ: ബോബി മാത്യു (സൗദി), ജോബി മാത്യു. മരുമകൾ: സിമി ബോബി (ഖത്തർ).