കൊല്ലം: മുണ്ടയ്ക്കൽ നെടിയഴികത്ത് വീട്ടിൽ എൽ.സലിമിന്റെ ഭാര്യ കെ.ഷീല (68) നിര്യാതയായി. മക്കൾ: സിനി, സിമി, സിനിൽ (കേശു). മരുമക്കൾ: ബിനു, പ്രസാദ്, നിപ. ചെറുമക്കൾ: നമൃത, നമിത, പാർത്ഥസാരഥി, വൈഷ്ണവ്.