sarojani-amma

മൈനാഗപ്പള്ളി: ഇടവനശേരി നൂറാട്ട് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (88) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ജനാർദ്ദനൻ പിള്ള, മണിയമ്മ, രാജേന്ദ്രൻ പിള്ള. മരുമക്കൾ: വാസുദേവൻപിള്ള, ശ്യാമളകുമാരി, പരേതനായ രാമചന്ദ്രൻ പിള്ള, സരസ്വതി അമ്മ. സഞ്ചയനം 21ന് രാവിലെ 7ന്.