
തൊടിയൂർ: കല്ലേലിഭാഗം ചെമ്പന്റയ്യത്ത് വീട്ടിൽ രവീന്ദ്രൻ (80, റിട്ട. മെയിൽ ഗാർഡ്, സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ: പരേതയായ ജാനമ്മ. മക്കൾ: ജയകുമാർ, പരേതനായ ഡിജിത്ത് കുമാർ, ഷൈലജ, അനു, അനിത, അജിത്ത്. മരുമക്കൾ: ഷീന, പരേതനായ സുദർശനൻ, മഞ്ജു (ഗ്രേഡ് എസ്.ഐ, കൊല്ലം), ഗിരി. സഞ്ചയനം 21ന് രാവിലെ 7.30ന്.