സംസ്ഥാന പുരുഷ-വനിത ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള ഓപ്പൺ സെലക്ഷനായുള്ള വനിതകളുടെ മത്സരം. ക്യു.എ.സി ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്