ചിറക്കര: ഇടവട്ടം പാർവതി ഭവനിൽ സുനിൽകുമാർ (57) നിര്യാതനായി. ഭാര്യ: ലതികാമണി. മക്കൾ: അഞ്ജു, കർണൻ. മരുമകൻ: മഹേഷ്. സഞ്ചയനം 21ന് രാവിലെ 7.30ന്.