മടന്തകോട്: കൂട്ടുങ്ങൽ വീട്ടിൽ കുഞ്ഞിരാമൻപിള്ള (79) നിര്യാതനായി. സഹോദരങ്ങൾ: ഭാസ്കരൻപിള്ള, തങ്കപ്പൻപിള്ള, ദേവകിഅമ്മ, ഓമനഅമ്മ, വിജയമ്മ. സഞ്ചയനം 21ന് രാവിലെ 7ന്.