ponnappan-pillai

പുത്തൂർ: മാറനാട് നാരായണ വിലാസത്തിൽ (കക്കാട്ടു വിള) പരേതനായ നാരായണപിള്ളയുടെ മകൻ പൊന്നപ്പൻ പിള്ള (72, മുൻ പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് അംഗം, മുൻ പ്രസിഡന്റ് കോൺഗ്രസ് (ഐ) പവിത്രേശ്വരം മണ്ഡലം കമ്മിറ്റി) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: പ്രിയ, പ്രകാശ്. മരുമക്കൾ: സുരേഷ് കുമാർ, രേഷ്മ. സഞ്ചയനം 21ന് രാവിലെ 7ന്.