ഓടനാവട്ടം: കട്ടയിൽ ഇടയില വീട്ടിൽ സുദർശനൻ പിള്ള (83) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുനിൽ കുമാർ, അനിൽകുമാർ, സൂര്യ. മരുമക്കൾ: അരുണിമ, ഹരികുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.