തേവലപ്പുറം: തേവലപ്പുറം കിഴക്ക് കോട്ടാത്തല പടിഞ്ഞാറ് കുഴിവിള മേലതിൽ വീട്ടിൽ രാജേന്ദ്ര ബാബു (68, ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ഉഷാകുമാരി. മക്കൾ: പരേതയായ രഞ്ജുഷ, രഞ്ജിനി ദിലീപ്. മരുമക്കൾ: ശ്രീകുമാർ, ദിലീപ്.