
കേരളപുരം: ശിവവിലാസത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: ജയൻ, ബാബു, തുളസി, ശിവകുമാർ (സി.പി.എം ചെറുമൂട് ലോക്കൽ സെക്രട്ടറി), പരേതനായ അജി. മരുമക്കൾ: ഷീല, ഷാഹിദ, ഗീത, മോളി, സിന്ധു.