പള്ളിക്കൽ: താഴെമൂതല അജി ഭവനിൽ സാജു ബാബു (63, നാരങ്ങ ബാബു) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അജി, അഞ്ജു. മരുമക്കൾ: വേണി, സണ്ണി. ചെറുമക്കൾ: ആദിത്യ, ആദിദേവ്, സാൻവിയ.