ചവറ: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീന്റെ സഹോദരൻ കരുനാഗപ്പള്ളി കന്നേറ്റി അമ്പനാട്ട് നാസറുദ്ദീൻ (68) നിര്യാതനായി. ഭാര്യ: സബൂറബീവി. മക്കൾ: നിഷാന, നഹാസ്. മരുമകൻ: അൻസർ (ഖത്തർ).