പുത്തൂർ: കാരിക്കൽ കൊല്ലന്റഴികത്ത് വീട്ടിൽ വിശ്വനാഥൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ആനന്ദവല്ലി മക്കൾ. പരേതയായ വി.ബിന്ദു, വി.സിന്ധു, വി.ഇന്ദു (ഇ.എസ്.ഐ, സദാനന്ദപുരം). മരുമക്കൾ: അശോകൻ, സുനിൽകുമാർ (കെ.എസ്.ഇ.ബി, കൊട്ടാരക്കര).