
ശാസ്താംകോട്ട: മനക്കര ശാരദ മന്ദിരത്തിൽ പരേതരായ എൻ.പരമേശ്വരൻ ഉണ്ണിത്താന്റെയും കെ.ശാരദ അമ്മയുടെയും മകൻ എസ്.പി.സാംബശിവൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മുൻ കൊല്ലം ജില്ലാ സാക്ഷരത സമിതി കോഓർഡിനേറ്റർ എസ്.പി.ഹരിഹരനുണ്ണിത്താന്റെ സഹോദരനാണ്. ഭാര്യ: ഉഷ സാംബശിവൻ. മറ്റ് സഹോദരങ്ങൾ: എസ്.പി.സരസ്വതി അമ്മ, എസ്.പി.സത്യവതി, പരേതനായ എസ്.പി.സദാശിവൻ.