
കരിങ്ങന്നൂർ: പുതുശേരി രമണി വിലാസത്തിൽ (പുളിയയ്യം) കരുണാകരൻ (90) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രമണി, സിസിലി, ബാബു, രാജു, സുനിത. മരുമക്കൾ: ചന്ദ്രബാബു, പരേതനായ സുരേന്ദ്രൻ, ആശ, പ്രിയ, അനിൽ കുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.