മൺറോത്തുരുത്ത്: വില്ലിമംഗലം വെസ്റ്റ് ഗീതു ഭവനത്തിൽ രാജേന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗീതു, നീതു. മരുമകൻ: വിനേഷ്. സഞ്ചയനം 21ന് രാവിലെ 7ന്.