nirmala-bhai

ചവറ: തമ്പിയേടത്ത് വീട്ടിൽ പരേതനായ അരവിന്ദാക്ഷൻ പിള്ളയുടെ ഭാര്യ നിർമ്മലാഭായി (82) നിര്യാതായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ (എസ്.ഐ, പൊലീസ്), ജയലക്ഷ്മി. മരുമക്കൾ: അജിത (പഴങ്ങാലം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), ബി.സതീഷ് കുമാർ. (കെ.എം.എം.എൽ).