shahul-hameed

മാമൂട്: ഇടവട്ടം പുത്തൻവിളയിൽ (വിളയിൽ വീട്) ഷാഹുൽ ഹമീദ് (62, വിളയിൽ വഹാബ്, സി.പി.എം ഇടവട്ടം ബി ബ്രാഞ്ച് സെക്രട്ടറി, പെരിനാട് ലോക്കൽ കമ്മിറ്റി അംഗം, റിട്ട. കൊല്ലം മീറ്റർ കമ്പനി ജീവനക്കാരൻ) നിര്യാതനായി. സം​സ്​കാ​രം ഇന്ന് രാ​വിലെ മാമ്മൂട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഷക്കീല. മക്കൾ: ഷാഹിന, ഷാഹിൻ. മരുമകൻ: സുമീർ.