omana-varghese

പത്തനാ​പുരം: കിഴക്കേ ഭാഗം പയറ്റുവിളയിൽ ഗീവർഗീസിന്റെ (അച്ചൻ കുഞ്ഞിന്റെ) ഭാര്യ ഓമന വർഗീസ് (78) നിര്യാത​യാ​യി. സംസ്‌കാരം നാ​ളെ രാ​വിലെ 11.30​ന് പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി​ സെമിത്തേരിയിൽ. മക്കൾ: ഡോ.ഷീലു വർഗീസ്, ഷീബ.പി.വർ​ഗീസ്. മരുമക്കൾ: ഡോ.പ്രീത എബ്രഹാം, ജിനോയ് ജെയിംസ്.