
പത്തനാപുരം: പട്ടാഴി താഴത്തുവടക്ക് വിഷ്ണുഭവനിൽ ടി.പി.പ്രസാദ് കുമാർ (57, റിട്ട. ദേവസ്വം ജീവനക്കാരൻ, പട്ടാഴി ദേവീക്ഷേത്രം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: വിഷ്ണു പ്രസാദ്, ലക്ഷ്മി പ്രസാദ്. മരുമകൻ: ആനന്ദ്. സഞ്ചയനം 24ന് രാവിലെ 8ന്.