prabhakaran

മങ്ങാട്: പരവൂർ കോട്ടുവൻ കോണം വൃന്ദാവനിൽ വി.പ്രഭാ​ക​രൻ (96, റിട്ട. സർവേയർ, സോയിൽ കൺസേർവേ​ഷൻ) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പരേതയായ കെ.ജി.ഓമന (റിട്ട. എച്ച്.എം, ആയിരവല്ലി യു.പി.എസ്, പ​രവൂർ). മക്കൾ: പി.അംബിക (പൂനെ), അനിത (കെ.എസ്.ഇ.ബി), ദിലീപ്, മഞ്ജു (പി.ഡബ്ല്യു.ഡി). മരു​മക്കൾ: ഉദയൻ (പൂനെ), അനിൽകുമാർ (ബിസിനസ്), വിദ്യ, ബി.ബി.പ്രദീപ്​ (റിട്ട. കെ.എസ്.എഫ്.ഇ).