കൊല്ലം: വടേക്കവിള മുള്ളുവിള നെടിയഴികത്ത് വീട്ടിൽ എസ്.എൻ.ജി നഗർ 175ൽ എൻ.രാജന്റെ ഭാര്യ ജി.സുധർമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ആർ.ഹർകിഷൻ (നന്ദു), ആർ.യദുകിഷൻ (ചിന്തു).