ആനക്കോട്ടൂർ: ചരിപ്പുറത്ത് വീട്ടിൽ എൻ.പുഷ്പാംഗദൻ (63) നിര്യാതനായി. ഭാര്യ: കെ.ഉഷ. മക്കൾ: പി.അരുൺകുമാർ, പി.വരുൺകുമാർ. മരുമകൾ: അരുണിമ. സഞ്ചയനം 24ന് രാവിലെ 7.30ന്.