sivadathan

കടയ്ക്കൽ: ഇടത്തറ നെല്ലിക്കുന്നത്ത് വീട്ടിൽ ശിവദത്തൻ (75, എൻ.എസ്.ഡി ഹോളോബ്രിക്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബേബി. മക്കൾ: മുകേഷ്, അനു, ശില്പ. മരുമക്കൾ: ആശാലക്ഷ്മി, പ്രിനി, ബിനു. സഞ്ചയനം 23ന് രാവിലെ 9ന്.