കരുനാഗപ്പള്ളി: തൊടിയൂർ കൊയിച്ചേരി വടക്കതിൽ ഹമീദ് കുട്ടി (74) നിര്യാതനായി. ഭാര്യ: ആരീഫ. മക്കൾ: അൻവർഷ, ഹസീന, അജീന. മരുമക്കൾ: സജില (ക്ലാർക്ക്, കോളേജിയറ്റ് എഡ്യുക്കേഷൻ), ഫൈസൽ (തദ്ദേശവകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ - അസി.ഡയറക്ടർ, കൊല്ലം), അഷറഫ്.