
കുണ്ടറ: കൈതാകോടി കർമ്മല സദനത്തിൽ പരേതനായ ആഞ്ചലോസിന്റെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൈതാകോടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: അംബിക, ആന്റണി, ഉഷ, മൈക്കിൾ, പരേതനായ സുനിൽ കുമാർ, ബൈജു, സൈജു, സജി. മരുമക്കൾ: പരേതനായ ജോർജ്, വത്സല, ഫ്രെഡി, സിന്ധു, സൂസി, റീന, സിമി, ലിജി.