photo

പോരുവഴി: അമ്പലത്തുംഭാഗം ആറ്റൂരേത്ത് വിളയിൽ (കല്ലയ്ക്കാട്ട്) ശശിധരൻ പിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ വിദ്യപ്രകാശ് (38, പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം സ്റ്റാഫ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. സഞ്ചയനം 24ന് രാവിലെ 8ന്. സഹോദരങ്ങൾ: സതീഷ് കുമാർ, ശ്രീവിദ്യ.