intuc-

കൊല്ലം: ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കൊല്ലം ജില്ലാ ഭാരവാഹി യോഗം ഡി.സി.സി ഓഫീസിൽ സംസ്ഥാന സെക്രട്ടറി ജോസ് ആന്റണി ഉദ്ഘാടനം ചെയ്‌തു ജില്ലാ പ്രസിഡന്റ് ആർ. ഉഗേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്. സിൽവർ, ബാബുരാജൻ, സജീവ് നെടുമൺകാവ്, ഡി.സി. മനു റജീല, പ്രസീത, ബിജു കൊട്ടിയം, ബയ്‌സൽ, ഷൈൻ ലാൽ തുടങ്ങിയവർ സംസാരിച്ചു.