വിളക്കുടി: നിലാം കോയിക്കൽ വീട്ടിൽ എൻ.സുകുമാരൻ നായർ (72, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: എസ്.പുഷ്പ. മക്കൾ: പി.എസ്.സൗമ്യ, ഡോ. പി.എസ്.സുജിത്ത്. മരുമക്കൾ: രാജേഷ്, ആരതി.