rajamma

പെരുമ്പുഴ: കുളപ്ര വാസന്തി വിലാ​സത്തിൽ വി.എസ്.നാരായണൻ ആ​ചാ​രി​യു​ടെ ഭാര്യ രാജമ്മ (85) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10.30ന് വീട്ടുവള​പ്പിൽ. മക്കൾ: ശാന്ത, സതീശൻ, വസന്ത, വാസന്തി, വത്സല, കൊറ്റങ്കര സുരേഷ് (അസംഘടിത തൊഴിലാളി യൂണിയൻ ജില്ല ജനറൽ കൺവീനർ), പരേതനായ ശാന്തരാജൻ. മരുമക്കൾ: സുന്ദരേശൻ, രാധാമണി, വസന്ത, രാജൻ, രാജ്‌മോഹൻ, മഹേഷ്, ലത തമ്പാൻ.