കൊട്ടിയം: തഴുത്തല ലീലാ നിവാസിൽ എസ്.എൽ.മിനി (55) നിര്യാതയായി. മകൻ: എം.എസ്.അഖിൽ. മരുമകൾ: രേഷ്മ രവി. സഞ്ചയനം 23ന് രാവിലെ 8ന്.