ഓയൂർ: വെളിയം കിഴക്കേക്കര വിശ്വമന്ദിരത്തിൽ വിശ്വനാഥന്റെ ഭാര്യ എൻ.പദ്മാക്ഷി (83, റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: വി.ഷാജി (റിട്ട. നേവി). മരുമകൾ: എസ്.ഉഷാകുമാരി (അദ്ധ്യാപിക).