
കൊല്ലം: തങ്കശേരി പുന്നത്തല ഫ്രണ്ട്സ് നഗർ-88 പുത്തൻ തോപ്പിൽ (പൂജ) രാജേന്ദ്ര ബാബുവിന്റെ ഭാര്യ സുശീല ബാബു (69, റിട്ട.അദ്ധ്യാപിക, സിറ്റി സെൻട്രൽ സ്കൂൾ) നിര്യാതയായി. മകൾ: ബബിത ബാബു (എച്ച്.എസ്.എസ്.ടി, ഇംഗ്ലീഷ്). മരുമകൻ: സുദേവൻ ധനപാലൻ (ടി.എം.എഫ്.എൽ). സഞ്ചയനം 23ന് രാവിലെ 8ന്.