ചെറിയഴീക്കൽ: കനകക്കുന്നിൽ (കുന്നിൽ) അനന്തകൃഷ്ണന്റെയും കമലമ്മയുടെയും മകൻ അജിത്ത് (54) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: അങ്കിത അജിത്ത്. മരണാനന്തരകർമ്മം ഡിസംബർ 3ന് രാവിലെ 7ന്.