കല്ലുവാതുക്കൽ: ഇളംകുളംതാഴം തൊളിക്കോട് ആർ.ബി ഭവനിൽ രവീന്ദ്രന്റെ ഭാര്യ രത്നമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബിജി, ബിജു. മരുമക്കൾ: സുഗതൻ, രാജി.