ഓച്ചിറ: പ്രയാർ വടക്ക് ഉമ്മശേരിൽ തങ്ങൾ കുഞ്ഞ് (73, ആധാരം എഴുത്ത്, കായംകുളം) നിര്യാതനായി. ഭാര്യ: ഉമൈബ ബീവി. മക്കൾ: തൻസീറ, തസ്ലി, താഹിറ, തംസി. മരുമക്കൾ: അൻസർ, റഹ്മത്തുള്ള, സനോജ്, അമീർ.