കേരളപുരം: ശിവഭവനത്തിൽ പരേതനായ ശിവസുതന്റെ ഭാര്യ വിജയമ്മ (74) നിര്യാതയായി. മക്കൾ: ബീന പ്രസാദ്, ലാൽ, ബിന്ദു, സിന്ധു. മരുമക്കൾ: പരേതനായ പ്രസാദ്, സജിതകുമാരി, അഴകേശൻ, പ്രദീപ്. സഞ്ചയനം 23ന് രാവിലെ 8ന്.