
പരവൂർ: കൂനയിൽ ശ്രേയസിൽ കെ.ഭാസ്കരപിള്ള (79, റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനിയർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: വനജകുമാരിഅമ്മ. മക്കൾ: സിന്ധ്യ, ഭവ്യ, ഭാഗ്യ. മരുമക്കൾ: ജയചന്ദ്രൻ, സുദീപ്.എസ്.നായർ, രാഗേഷ് പിളള.