
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മച്ചന്റ്സ് അസോസിയേഷന്റെ ഓണം സ്വർണോത്സവം 2024 സമ്മാനവിതരണ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു. ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, എസ്.പളനി, എസ്.സാദിഖ്, ഖലീൽ കുരുമ്പേലിൽ എന്നിവർ സമീപം