മൈനാഗപ്പള്ളി: കിഴക്കേകര പെരിയാന്റയ്യത്ത് സി.ഡാനിയേൽ (88, റിട്ട. ഹെഡ്മാസ്റ്റർ, സി.എം.എസ്. എൽ.പി.എസ്, വേങ്ങ) നിര്യാതനായി. ഭാര്യ: സാറാമ്മ ഡാനിയേൽ. മക്കൾ: റോഷൻ ഡാനിയേൽ, റോണി രാജു. മരുമക്കൾ: സുനിൽ തോമസ്, രാജു.